സമരങ്ങളുടെ സ്വന്തം നാട്ടില്‍ സ്വാഗതം ,,,,,,
സമരം ചെയ്താലും ചെയ്തിലെലും കുറയാത്ത ഒരു വസ്തു വാണ് വിലകയറ്റം അടികടി ഉയര്‍ത്തുന്ന വിലകയറ്റം പിടുച്ചു നിര്‍ത്താന്‍ ബാലറ്റ് ബോക്സ് വരെ കാത്തിരിക്കുക മാത്രമാണ് ബുദ്ധി ... പക്ഷെ നമുടെ നാട്ടില്‍ തിര്നെടുപ്പ് കാലം എല്ലാം മറക്കുന്ന കാലം ആയതു കൊണ്ട് വിലകയറ്റം മുലം ഇനിയും എത്ര ഹര്‍ത്താലുകള്‍ കിടക്കുന്നു
Comments
Post a Comment